Skip to main content

ടെണ്ടര്‍

പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വിഫ്റ്റ് ഡിസയര്‍/ ടൊയോട്ട എത്തിയോസ്/ മാരുതി സിയസ്/ സമാന മോഡലിലുള്ള വാഹനം ഡ്രൈവര്‍ സഹിതം ഓടുന്നതിന് ട്രാവല്‍ ഏജന്‍സികള്‍/ വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ നാലിന് വൈകിട്ട് അഞ്ച് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2377786.

date