Skip to main content

ദർഘാസ് ക്ഷണിച്ചു

മലപ്പുറം ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി 2023-24 സാമ്പത്തിക വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ആഗസ്റ്റ് 26ന് ഉച്ചയ്ക്ക് 12 വരെ ടെൻഡർ ഫോറങ്ങൾ വിൽക്കപ്പെടും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിനകം ടെൻഡറുകൾ സമർപ്പിക്കണം. വൈകീട്ട് മൂന്നിന് ടെൻഡറുകൾ തുറക്കും.  ഫോൺ: 0483 2950084.

date