Skip to main content

ടെൻ‍ഡര്‍ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കോതമംഗലം (അഡിഷണൽ) ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസിലെ ഉപയോഗത്തിനായി 2023-24 സാമ്പത്തിക വർഷം സെപ്റ്റംബർ മാസം മുതൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. റീ ടെൻഡർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കോതമംഗലം (അഡിഷണൽ) ശിശുവികസന പദ്ധതി ഓഫിസിൽ നിന്നും ലഭിക്കും. ( ഫോൺ 0485 - 2828161, 9447830178).  ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 4.ഉച്ചയ്ക്ക് 2.
 

date