Skip to main content

അസാപിൽ പെയ്ഡ് ഇൻ്റൺഷിപ്പിന് അവസരം

അസാപ് കേരളയുടെ  കുന്നംകുളം കമ്മ്യൂണിറ്റി സ്കിൽ പാർക്കിലേക്ക്  ഇൻ്റൺഷിപ്പ് ചെയ്യാൻ ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 30 വയസ്.ഒരു വർഷമാണ് കാലാവധി. പ്രതിമാസ സ്റ്റൈപ്പെൻ്റ്- 12,500 രൂപ.
എഴുത്തുപരീക്ഷ / അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. http://bit.ly/asapcspintern ലിങ്കിൽ ഓഗസ്റ്റ്  31 വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. ഫോൺ: 9947797719.

date