Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 പടിഞ്ഞാറെ വെമ്പല്ലൂർ എം ഇ എസ് അസ്മാബി കോളജിലേക്ക്  സ്പോർട്സ് സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  സെപ്റ്റംബർ 18 ന് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം.   ഫോൺ: 9447520841, 0480 2850596.

date