Skip to main content

ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് കോഴ്സ് 

എസ്.ആർ.സി കമ്മ്യൂണിറ്റി കോളജിൽ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - പ്ലസ് ടു അഥവാ തത്തുല്യം. https://app.srccc.in/register എന്ന ലിങ്കിൽ അപേക്ഷിക്കാം. വിവരങ്ങൾക്ക് - www.srccc.in. അവസാന തീയതി ഓഗസ്റ്റ് 26.

അപേക്ഷ ഫോമും പ്രോസ്പെക്ട്സും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0471 2570471, 9846033009.

date