Skip to main content

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ്  കോഴ്സ് 

എസ്.ആർ.സി കമ്മ്യൂണിറ്റി കോളജിൽ ഡിപ്ലോമ ഇൻ എയർലൈൻ എയർപോർട്ട് മാനേജ്മെന്റിന് (ഡി എ എം) പ്രോഗ്രാമിലേക്ക് പ്ലസ്ടു  അഥവാ തത്തുല്യയോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 26. വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി. ഓഫീസിൽ  ലഭിക്കും. ഫോൺ: 0471 2570471, 9645033009, 9846033001. വിശദാംശങ്ങൾക്ക് www.srccc.in.

date