Skip to main content

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്:  അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറെ നിയമിക്കുന്നു. 

ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി, നെറ്റ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിനായി പ്രിന്‍സിപ്പാള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 9447488348

date