Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി  വിഭാഗത്തിലെ ലാബിലേക്ക് ആവശ്യമായ കെമിക്കലുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രിന്‍സിപ്പാള്‍, ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ഒന്നു വരെ നല്‍കാം. ഫോണ്‍: 0477-2282015.
 

date