Skip to main content

ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിൽ സ്പോട്ട് പ്രവേശനം

ആലപ്പുഴ: കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി.) കീഴിൽ കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.ടി.കെ.) നടത്തുന്ന ബി.എസ്.സി. ഫുഡ് ടെക്നോളജി & ക്വാളിറ്റി അഷ്വറൻസ് കോഴ്സിലെ 2023-26 ബാച്ചിലേക്ക് മാനേജ്മെന്റ് ക്വോട്ടയിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് പ്രവേശനം നടത്തുന്നു. 
താത്പര്യമുള്ളവർ സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30ന് കോളേജിൽ എത്തണം. ഫോൺ: 0468 2240047, 9846585609.

date