Skip to main content

ഉത്രാടക്കിഴി സമർപ്പണം

കോട്ടയം: ഈ വർഷത്തെ ഉത്രാടക്കിഴി സമർപ്പണം ഉത്രാട ദിവസമായ ഓഗസ്റ്റ് 28 ന് രാവിലെ 11 ന് കോട്ടയം തഹസിൽദാർ കെ.എച്ച്. മുഹമ്മദ് നവാസ് വയസ്‌ക്കര രാജ്ഭവൻ കോവിലകത്തെത്തി എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്ക് കൈമാറും.

 

date