Post Category
പ്രവേശന തീയതി ദീർഘിപ്പിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ കേരള മുഖേന തിരഞ്ഞെടുക്കപ്പെട്ട സർക്കാർ /എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ ഡി.സി.എ. കോഴ്സ് ഒമ്പതാം ബാച്ചിന്റെ പ്രവേശന തീയതി സെപ്റ്റംബർ 11 വരെ ദീർഘിപ്പിച്ചു. www.scolekerala.org എന്ന വെബ് സൈറ്റിലൂടെ നിശ്ചിത ഫീസ് ഒടുക്കി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
ഫോൺ : 9447913820
date
- Log in to post comments