Skip to main content

‘മംഗല്യ’ പദ്ധതിയിലേക്ക് അപേക്ഷിക്കാം

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ നടപ്പിലാക്കിവരുന്ന വിധവാ പുനര്‍ വിവാഹ ധനസഹായ പദ്ധതിയായ മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ www.schemes.wcd.kerala.gov.in എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് സമര്‍പ്പിക്കേണ്ടത്.

date