Skip to main content

സീറ്റ് ഒഴിവ്

തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിൽ 2023-24 അധ്യയന വർഷത്തേക്കുള്ള ബി.എ മലയാളം (എസ്.ടി -ഒന്ന്),  ബി.എ അറബിക് (എസ്.സി -ഏഴ്), ബി.എസ്.സി ഫിസിക്‌സ് (എസ്.സി -ഒന്ന്, എസ്.ടി -രണ്ട്), ബി.എസ്.സി മാത്തമാറ്റിക്‌സ് (എസ്.ടി -രണ്ട്, ഇഡബ്ല്യു.എസ്-1), ബി.കോം (എസ്.ടി -ഒന്ന്), ഇന്റഗ്രേറ്റഡ് എം.എ ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ് (എസ്.സി, എസ്.ടി, ഒ.ബി.എക്‌സ്, ഇ.ഡബ്ല്യു.എസ്, പി.ഡബ്ല്യു.ഡി, ലക്ഷദ്വീപ്)  എന്നീ കോഴ്സുകളില്‍ സംവരണ വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഇന്ന് (ആഗസ്റ്റ് 24) രാവിലെ 11ന് അസ്സൽ രേഖകളുമായി കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

date