Skip to main content

ദർഘാസ് ക്ഷണിച്ചു

നിലമ്പൂർ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് ടാക്‌സി പെർമിറ്റുള്ള ഡീസൽ വാഹനം (മഹേന്ദ്ര ബൊലേറൊ, സ്‌കോർപിയോ, ടയോട്ട എറ്റിയോസ് ) വാടകയ്ക്ക് നൽകുന്നതിന് ദർഘാസ് ക്ഷണിച്ചു. സെപ്തംബർ 15ന് വൈകീട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസര്‍, മലപ്പുറം എന്ന വിലാസത്തില്‍ ദർഘാസുകൾ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483-2734912.

date