Skip to main content

എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ്

       ആറ്റിങ്ങൽ  ഗവൺമെന്റ്  ഐ.ടി.ഐയിൽ  ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു മുതൽ യോഗ്യതകൾ ഉള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോർട്ടോടു കൂടിയ എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 6282238554

പി.എൻ.എക്‌സ്4091/2023

date