Skip to main content

മുഖ്യമന്ത്രി ഓണവിരുന്ന് സംഘടിപ്പിച്ചു

                മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഓണവിരുന്ന് ശനിയാഴ്ച ഉച്ചയ്ക്ക് നിയമസഭാ അങ്കണത്തിൽ നടന്നു. മുഖ്യമന്ത്രിയും ഭാര്യ കമലയും അതിഥികളെ സ്വീകരിച്ചു. സ്പീക്കർ എ.എൻ ഷംസീർഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർമന്ത്രിമാരായ കെ.എൻ ബാലഗോപാൽഎം.ബി രാജേഷ്പി.എ മുഹമ്മദ് റിയാസ്കെ കൃഷ്ണൻകുട്ടിജി.ആർ അനിൽഅഹമ്മദ് ദേവർകോവിൽറോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു. എം. എൽ. എമാർമറ്റു ജനപ്രതിനിധികൾചീഫ് സെക്രട്ടറി ഡോ. വി. വേണുസംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബ്സംസ്ഥാന ഇലക്ഷൻ കമ്മീഷണർ ഷാജഹാൻമുഖ്യ വിവരാവകാശ കമ്മീഷണർ വിശ്വാസ് മേത്തമുൻ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്മുൻ ഡിജിപിമാരായ ലോക്നാഥ് ബെഹ്റഅനിൽകാന്ത്ഇ. പി. ജയരാജൻപി. ശ്രീരാമകൃഷ്ണൻജോൺബ്രിട്ടാസ്അടൂർ ഗോപാലകൃഷ്ണൻഷാജി എൻ കരുൺശ്രീകുമാരൻ തമ്പിഒ. രാജഗോപാൽപന്ന്യൻ രവീന്ദ്രൻബിനോയ് വിശ്വംജേക്കബ് പുന്നൂസ്മധുസുദനൻ നായർമധുപാൽപ്രേംകുമാർഓമനക്കുട്ടിനിർമാതാവ് സുരേഷ്‌കുമാർമേനക സുരേഷ്‌കുമാർജി. എസ്. പ്രദീപ്രമേശ് നാരായണൻസ്വാമി ശുഭാംഗാനന്ദഗുരുരത്നം ജ്ഞാനതപസ്വിആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ളിമിസ്ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്ജോസഫ് മാർ ഗ്രിഗോറിയോസ്മാത്യൂസ് മാർ തിൽവാനോസ്, ബിഷപ്പ് മാർ മാത്യു അറയ്ക്കൽ, പാളയം ഇമാം വി. വി. സുഹൈബ് മൗലവിരാജസേനൻഭീമൻ രഘുവകുപ്പ് സെക്രട്ടറിമാർകലരാഷ്ട്രീയസാംസ്‌കാരികബിസിനസ് രംഗത്തെ പ്രമുഖർമത മേലധ്യക്ഷൻമാർആത്മീയ നേതാക്കൾമാധ്യമ മേധാവികൾമാധ്യമ പ്രവർത്തകർഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

പി.എൻ.എക്‌സ്4100/2023 

date