Skip to main content

'വാക്കിന്റെ നൈതികതയും എഴുത്തിലെ രാഷ്ട്രീയ ശരികളും' സാഹിത്യ സംവാദം സംഘടിപ്പിച്ചു

 

ജില്ലാതല ഓണാഘോഷ പരിപാടികളുടെ ഭാഗമായി 'വാക്കിന്റെ നൈതികതയും എഴുത്തിലെ രാഷ്ട്രീയ ശരികളും' എന്ന വിഷയത്തിൽ ടൗൺഹാളിൽ സാഹിത്യ സംവാദം സംഘടിപ്പിച്ചു. സംസ്ഥാന വിനോദസഞ്ചാരവകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിച്ച   സാഹിത്യ സംവാദം കവിയും എഴുത്തുകാരനുമായ പി.എൻ ഗോപീകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു.

എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഡോ.എ.കെ.അബ്ദുൾ ഹക്കീം മോഡറേറ്ററായി.  സംവാദത്തിൽ ഷീല ടോമി, കെ.വി.സജയ്, സോണിയ.ഇ.പ എന്നിവർ സംസാരിച്ചു. കെ.വി ശശി സ്വാഗതം പറഞ്ഞു.

date