Skip to main content

ഗതാഗതം നിയന്ത്രിക്കും   

 

കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട കിഫ്ബി മലയോര ഹൈവേ- തൊട്ടിൽപ്പാലം തലയാട് (28മൈൽ - പടിക്കൽവയൽ) റോഡിന്റെ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ, നാളെ ( സെപ്റ്റംബർ 2)  മുതൽ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി കേരള റോഡ് ഫണ്ട് ബോർഡ് - പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date