Skip to main content

ഡ്രാഫ്റ്റ്‌സ്മാന്‍/ഓവര്‍സീയര്‍ നിയമനം

ആലപ്പുഴ: ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിന്റെ അര്‍ത്തുങ്കല്‍ സബ് ഡിവിഷന്‍ ഓഫീസില്‍ ഒഴിവുള്ള ഡ്രാഫ്റ്റ്‌സ്മാന്‍/ഓവര്‍സീയര്‍ ഗ്രേഡ് -3 തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.ടെക്/ഐ.ടി.ഐ/ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിംഗ്) യോഗ്യതയും 40 വയസില്‍ താഴെ പ്രായവുമുള്ളവര്‍ക്കാണ് അവസരം. 

താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബര്‍ എട്ടിന് രാവിലെ 10ന്് അര്‍ത്തുങ്കല്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് സബ് ഡിവിഷന്‍ ഓഫീസില്‍
അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477-2962710, 9400018728.

date