Post Category
വാഹനം വാടകയ്ക്ക്: ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ: കളക്ടറേറ്റിലെ പൊന്നുംവില സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലെ ആവശ്യത്തിനായി മാസ വാടക/കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഏഴ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനമാണ് ആവശ്യം. സെപ്റ്റംബര്‍ നാല് വരെ ടെന്‍ഡര്‍ നല്‍കാം.
date
- Log in to post comments