Skip to main content

ജില്ലാതല മത്സരം ഇന്ന്

പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍തലത്തില്‍ സംഘടിപ്പിച്ച ജനസംഖ്യാ ദിന പ്രസംഗ, ഉപന്യാസ മത്സരങ്ങളുടെ ജില്ലാതല മത്സരം ഇന്ന് (സെപ്റ്റംബര്‍ രണ്ട്) രാവിലെ ഒന്‍പതിന് പി.എം.ജി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ ശിശക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.

date