Skip to main content

വാഹന ലേലം 11 ന്

മൃഗസംരക്ഷണ വകുപ്പ് പാലക്കാട് പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിലെ വാഹനം സെപ്റ്റംബര്‍ 11 ന് രാവിലെ 11 ന് പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തില്‍ ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2527358.
 

date