Skip to main content

ലൈബ്രറി സജ്ജീകരിക്കുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു

           ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ ലൈബ്രറി സജ്ജമാക്കുന്നതിന് അക്കാഡമിക് പുസ്തകങ്ങൾ, റാങ്ക് ഫയലുകൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ വാങ്ങുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്www.minoritywelfare.kerala.gov.in, 0471-2302090, 2300523.

പി.എൻ.എക്‌സ്4145/2023

 

date