Skip to main content

വനിത കമ്മിഷന്‍ സിറ്റിംഗ് മാറ്റിവച്ചു

വനിത കമ്മിഷന്‍ സെപ്റ്റംബര്‍ ഏഴിന് തൃശൂര്‍ രാമനിലയം ഗസ്റ്റ്ഹൗസില്‍ നടത്താനിരുന്ന സിറ്റിംഗ് മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

date