Skip to main content

സമ്പൂർണ്ണ പ്രസവരക്ഷ പദ്ധതി

           സർക്കാർ ആയുർവേദ കോളജിന്റെ ഭാഗമായ പൂജപ്പുരയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഗർഭകാല പരിചരണവും പ്രസവശേഷമുള്ള ശുശ്രൂഷയും ലഭ്യമാണ്. തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ. കൂടുതൽ വിവരങ്ങൾക്ക്: 0471 2350938

പി.എൻ.എക്‌സ്4153/2023

date