Skip to main content

ഗസ്റ്റ് അധ്യാപകനിയമനം

വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കന്ററി ഫിസിക്‌സ് (സീനിയര്‍), സോഷ്യോളജി (ജൂനിയര്‍) ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ എട്ട് ഉച്ചയ്ക്ക് രണ്ടിന് നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

(പി.ആര്‍.കെ നമ്പര്‍ 2751/2023)

date