Skip to main content

MBA ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ സ്‌പോട്ട് അഡ്മിഷൻ

സംസ്ഥാന റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റിൽ ആരംഭിക്കുന്ന എം ബി എ ഡിസാസ്റ്റർ മാനേജ്‌മെൻറ് കോഴ്‌സിലേക്ക് ഒഴിവുള്ള എസ് സി (4)എസ് ടി (1),  ഈഴവ (1)എന്നീ സീറ്റുകളിലേക്ക് സംവരണ മാനദണ്ഡങ്ങൾക്ക് വിധേയമായുംകൂടാതെ ഒഴിവ് വരുന്ന മറ്റ് സീറ്റുകളിലേക്കും സെപ്റ്റംബർ 5 ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർഥികൾ രേഖകൾ സഹിതം രാവിലെ 10 ന് തിരുവനന്തപുരം പി ടി പി നഗറിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്  https://ildm.kerala.gov.in സന്ദർശിക്കുക.

പി.എൻ.എക്‌സ്4163/2023

date