Post Category
ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 15 ന് വൈകിട്ട് ആറ് വരെ നല്‍കാം. 3000 രൂപയാണ് നിരതദ്രവ്യം. വിശദ വിവരങ്ങള്‍ക്ക്: www.etenders.kerala.gov.in, 0491 2533327
date
- Log in to post comments