Skip to main content

ജില്ലാതല കമ്മിറ്റി യോഗം അഞ്ചിന്

പട്ടികജാതി-വര്‍ഗ വികസനത്തിനായുള്ള പ്രൊപ്പോസലുകള്‍ ചര്‍ച്ച ചെയ്യുന്നതിനും മുന്‍ ജില്ലാതല കമ്മിറ്റി യോഗങ്ങളില്‍ അംഗീകരിച്ച പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുമായി സെപ്റ്റംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ജില്ലാതല കമ്മിറ്റി യോഗം ചേരും

date