Skip to main content

അഭിമുഖം 7ന്

നെരുവമ്പ്രം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ ഓട്ടോമൊബൈല്‍ (ഫോര്‍ വീലര്‍ സര്‍വ്വീസ് ടെക്നീഷ്യന്‍), ഫിസിക്സ് എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകനെ നിയമിക്കുന്നു. യോഗ്യത: ഓട്ടോമൊബൈല്‍ - ഓട്ടോമൊബൈല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം.  ഫിസിക്സ് - ഫിസിക്സ് വിഷയത്തില്‍ എം എസ് സി, ബി എഡ്, സെറ്റ്.  താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9744267674.
 

date