Skip to main content

യുവജന കമ്മീഷന്‍  ജില്ലാതല അദാലത്ത് 12ന്

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിന്റെ അധ്യക്ഷതയില്‍ സെപ്തംബര്‍ 12 ന് രാവിലെ 11 മണി മുതല്‍ കണ്ണൂര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടത്തും. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം.

date