Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം

തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ആരോഗ്യ ഗ്രാന്റ് പദ്ധതി അംഗീകാരവുമായി ബന്ധപ്പെട്ട ജില്ലാ ആസൂത്രണ സമിതി യോഗം സെപ്റ്റംബര്‍ 13ന്  വൈകീട്ട് 2.30ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date