Skip to main content

വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കനാല്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ പാര്‍ക്ക് റോഡ് ഭാഗങ്ങളില്‍ സെപ്റ്റംബര്‍ അഞ്ച് ചൊവ്വ  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ കുളത്തൂർ ഭാഗങ്ങളിൽ സെപ്റ്റംബർ അഞ്ച് ചൊവ്വ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണിവരെ  ഭാഗീകമായി വൈദ്യുതി മുടങ്ങും

date