Skip to main content

ഡിപ്ലോമ പ്രവേശനം

  ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് ആന്‍ഡ് ബിഗ്‌ഡേറ്റ, സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍  എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സ്‌കളിലേക്ക് എസ്എസ്എല്‍സി പാസായവര്‍ക്ക് നേരിട്ട് പ്രവേശനം നേടാം. താല്പര്യമുള്ളവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്തംബര്‍ അഞ്ചു മുതല്‍ 11 വരെ കോളജില്‍ നേരിട്ടെത്തി പ്രവേശനം നേടാം.ഫോണ്‍- 9496231647, 8589068086.  

date