Skip to main content

മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന് (കെപ്‌കോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ഉത്പാദിക്കുന്ന ഗുണമേന്മയുള്ള ഒരു ദിവസം പ്രായമായ ബി.വി 380 ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്. ആവശ്യമുള്ളവര്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ 9495000919, 9495000916 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.

date