Skip to main content

മുട്ടക്കോഴി കുഞ്ഞുങ്ങൾ വില്പനയ്ക്ക്

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന മുട്ടക്കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഒരു ദിവസം പ്രായമായ ബി.വി- 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങൾ വില്പനയ്ക്ക്. ആവശ്യമുള്ളവർ ഓഫീസ് സമയത്ത് 9495000919, 9495000916 എന്ന നമ്പറിൽ ബന്ധപ്പെടുക.

date