Skip to main content

ടെൻഡർ ക്ഷണിച്ചു

ചേർപ്പ് ശിശു വികസന പദ്ധതി ഓഫീസിലേക്ക്   2023 ഒക്ടോബർ മുതൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റ് ഉള്ള കാർ ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു.  സെപ്റ്റംബർ 15 ന് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. ഫോൺ  0487 2348388.

date