Skip to main content

ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറർ 

കുന്നംകുളം സർക്കാർ പോളിടെക്നിക് കോളജിൽ ജി ഐ എഫ് ഡി വിഭാഗത്തിൽ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. എം എ, ബി എഡ്, സെറ്റ്/ കെ ടെറ്റ് എന്നിവയാണ് യോഗ്യത. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സെപ്റ്റംബർ ഏഴിന് രാവിലെ പത്തിന് കോളജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04885 226581.

date