Skip to main content

മുയൽ വളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 'മുയൽ വളർത്തൽ ലാഭകരമാക്കാം' എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നടത്തും. സെപ്റ്റംബർ 12ന് രാവിലെ 10 മുതൽ 5 മണി വരെയാണ് പരിശീലനം.  താല്പര്യമുള്ളവർ 0491 2815454, 9188522713 നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.  പരിശീലന സമയത്ത്  ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരണം.

date