Skip to main content

ഗതാഗതം നിരോധനം 

കൊച്ചന്നൂർ മന്നലാംകുന്ന് റോഡിൽ കൊച്ചന്നൂർ മുതൽ വടക്കേക്കാട് വരെയുള്ള ഭാഗങ്ങളിലെ  കൽവെർട്ടുകളുടെ പുനരുദ്ധാരണ പ്രവർത്തി സെപ്റ്റംബർ 8ന് ആരംഭിക്കുന്നതിനാൽ ഈ വഴിയുള്ള വാഹനഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുന്നു.

date