Skip to main content

പീച്ചി റിസർവോയറിൽ കാണാതായ മൂന്ന് യുവാക്കളുടെ മൃതദേഹം കണ്ടെത്തി

പീച്ചി റിസർവോയറിൽ ആനവാരിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്ന് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കൊള്ളിക്കാട് അറുമുഖന്റെ മകൻ അജിത്ത് (21), പോൾസൺ മകൻ വിപിൻ(26), ഹനീഫ മകൻ നൗഷാദ്(24) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

date