Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

അസീസി വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടാക്സി പെര്‍മിറ്റ് ഉള്ളതും ഏഴുവര്‍ഷത്തില്‍ താഴെ കാലപ്പഴക്കമുള്ളതുമായിരിക്കണം. വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വ്യക്തിയുടെ പേരില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ 19 ഉച്ചയ്ക്ക് രണ്ടിനകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസ്. ഫോണ്‍ - 04742992809.

(പി.ആര്‍.കെ നമ്പര്‍ 2768/2023)

date