Skip to main content

സ്‌പോട്ട് അഡ്മിഷന്‍

കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളജില്‍ ഒന്നാം വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ,് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റ സയന്‍സ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് (വി എല്‍ എസ് ഐ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി) ബ്രാഞ്ചുകളിലേക്ക് സെപ്റ്റംബര്‍ ഏഴ് രാവിലെ 10. 30ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും പ്രവേശനം നേടാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം കോളേജില്‍ എത്തണം. ഫോണ്‍- 8547005036, 9446049871, 9447457382.

(പി.ആര്‍.കെ നമ്പര്‍ 2778/2023)

date