Skip to main content
സാഹിത്യ അക്കാദമി അവാർഡ് ജേതാക്കൾ

സാഹിത്യ അക്കാദമി അവാർഡ് ജേതാക്കൾ

എൻ ജി ഉണ്ണികൃഷ്ണൻ( കവിത), വി ഷിനിലാൽ(നോവൽ), പി എഫ് മാത്യൂസ് (ചെറുകഥ), എമിൽ മാധവി ( നാടകം), എസ് ശാരദക്കുട്ടി (സാഹിത്യ വിമർശനം), ജയന്ത് കാമച്ചേരിൽ ( ഹാസസാഹിത്യം) , സി എം മുരളീധരൻ, കെ സേതുരാമൻ ഐപിഎസ് ( വൈജ്ഞാനിക സാഹിത്യം), ബി ആർ പി ഭാസ്കർ (ജീവചരിത്രം) സി അനൂപ്, ഹരിത സാവിത്രി (യാത്രാവിവരണം), വി രവികുമാർ (വിവർത്തനം), ഡോ. കെ ശ്രീകുമാർ (ബാലസാഹിത്യം) എന്നിവർക്ക് സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദൻ അവാർഡുകൾ സമ്മാനിച്ചു.

എൻഡോമെന്റ് അവാർഡ് ജേതാക്കൾ

ഡോ. പി പി പ്രകാശൻ , ജി ബി മോഹൻ തമ്പി, ഷൗക്കത്ത്, വിനിൽ പോൾ, പി പവിത്രൻ, അലീന, അഖിൽ കെ, വി കെ അനിൽകുമാർ

date