Skip to main content

ജലബജറ്റ് ശിൽപ്പശാല സംഘടിപ്പിച്ചു

 

നവകേരളം കർമപദ്ധതിയുടെ ഭാഗമായി തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ജല ബജറ്റ് ശിൽപ്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ പ്രസിഡന്റ് പി.എം ലീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം ശ്രീലത അധ്യക്ഷയായി.

പഞ്ചായത്ത് പ്രസിഡന്റുമാരായ ടി കെ അഷറഫ്, സബിത മണക്കുനി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൂല്ലരൂൽ ശ്രീജ, ഡിവിഷൻ മെമ്പർ ഷീബ സിഡബ്ല്യുആർഡിഎം സയന്റിസ്റ്റ് തേൻമൊഴി, സെക്രട്ടറി കെ പ്രദീപ് കുമാർ, എം.ടി പ്രശാന്ത് എന്നിവർ പങ്കെടുത്തു.

date