Skip to main content

സ്‌പോട്ട് പ്രവേശനം 

ആലപ്പുഴ: അടൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിലെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ ഏഴിന് രാവിലെ 9.30 മുതല്‍ സ്‌പോട്ട് പ്രവേശനം നടത്തുന്നു. 

താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ കോളജിലെത്തി രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.polyadmission.org ഫോണ്‍: 9446661515.

date