Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ആലപ്പുഴ: ആര്യാട് ഐ.സി.ഡി.എസിന്റെ പരിധിയിലെ 156 അങ്കണവാടികള്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷം പ്രീ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 14ന് ഉച്ചയ്ക്ക് ഒന്നു വരെ ടെണ്ടര്‍ നല്‍കാം. ഫോണ്‍: 9447520803.
 

date