Skip to main content

പൂര്‍വ വിദ്യാര്‍ത്ഥി യോഗം എട്ടിന്

ചിറ്റൂര്‍ ഗവ ടെക്നിക്കല്‍ ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യോഗം സെപ്റ്റംബര്‍ എട്ടിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂളില്‍ നടക്കും. എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

date