Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേപ്പാട്- കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 142, 143, 145 യഥാക്രമം (ഏലക്കുളങ്ങര, ഇടശ്ശേരി, പത്തിയൂര്‍) സെപ്റ്റംബര്‍ ആറിന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ പത്തിയൂര്‍പ്പടി  ഗേറ്റ് (നമ്പര്‍ 141), എരുവ ഗേറ്റുകള്‍ (നമ്പര്‍ 146) വഴി പോകണം.

date